Press "Enter" to skip to content

പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഫോറസ്റ്റ് ജനറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം

ഫോറസ്റ്റ് ജനറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം : കോയമ്പത്തൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആൻഡ് ട്രീ ബ്രീഡിങ്ങിൽ വിവിധ തസ്തികകളിൽ അവസരം.

പരസ്യ വിഞ്ജാപനനമ്പർ : 02/2020

തപാൽ വഴി അപേക്ഷ സമർപ്പിക്കണം

 

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


  • തസ്തികയുടെ പേര് : സ്‌റ്റെനോഗ്രാഫർ 

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത : പ്ലസ് ടു പാസായിരിക്കണം. ടൈപ്പിങ് പരിജ്ഞാനവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിലെ സർട്ടിഫിക്കറ്റ് കോഴ്സും.

പ്രായപരിധി : 27 വയസ്സ്.

  • തസ്തികയുടെ പേര് : ഫോറസ്റ്റ് ഗാർഡ്

ഒഴിവുകളുടെ എണ്ണം : 02

യോഗ്യത : സയൻസ് വിഷയത്തിൽ പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.

പ്രായപരിധി : 27 വയസ്സ്

  • തസ്തികയുടെ പേര് : ടെക്‌നിഷ്യൻ

ഒഴിവുകളുടെ എണ്ണം : 03 (പ്ലംബർ-1,കാർപെന്റെർ-1,മേസൺ-1)

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ.സർട്ടിഫിക്കറ്റ്.

പ്രായപരിധി : 30 വയസ്സ്

വിശദവിവരങ്ങൾക്കായി www.ifgtb.icfre.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

 

അപേക്ഷാഫീസ് : 300 രൂപ.

 

വനിതകൾ/എസ്.സി./എസ്.ടി.ഭിന്നശേഷിക്കാർ/വിമുക്തഭടർ എന്നിവർക്ക് 100 രൂപയാണ് ഫീസ്.

 

DIRECTOR,IFGTB എന്ന പേരിൽ  കോയമ്പത്തൂരിൽ മാറാൻ കഴിയുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് ആയി അപേക്ഷയോടപ്പം അയക്കുക.

 

വെബ്‌സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച്

The Director Institute of Forest Genetics and Tree Breeding (Indian Council of Forestry Research and Education ),P.B. No-1061,R.S.Puram P.O,Coimbathore-641002 

എന്ന വിലാസത്തിൽ അയക്കുക.

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 30

 

കൂടുതൽ വിവരങ്ങൾ അറിയുവാൻ : ഇവിടെ ക്ലിക്ക് ചെയ്യുക